Right 1'സ്ത്രീകള്‍ക്ക് പരമസുഖം, എന്തിനും ഏതിനും മൂഡ് സ്വിങാണ്; പുരുഷന്മാര്ക്ക് ഒരു സ്വിങുമില്ല, നമുക്ക് എല്ലാ മാസവും ഇഎംഐ അടയ്ക്കാനും സ്വിങില്ല': അഭിഷാദ് ഗുരുവായൂര്‍ വിവരക്കേട് പറയുന്നുവെന്ന് സോഷ്യല്‍ മീഡിയ; 'അര്ജ്ജുനന്' പോലും മുഡ് സ്വിങ് ഉണ്ടായി, ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ' എന്ന് പൊങ്കാലമറുനാടൻ മലയാളി ഡെസ്ക്13 Oct 2025 4:55 PM IST